ഓം നമ :ശിവായ

സ്വാഗതം – ചാങ്കൂർ ശ്രീ മഹാദേവ ക്ഷേത്രം

ക്ഷേത്രത്തിലെ ഒരു ദിവസം ആരംഭിക്കുന്നത് ഇങ്ങനെ

രാവിലെ  5.00  മണിക്ക് :    പള്ളിയുണർത്തൽ

5.30  ന് :   നടതുറന്ന് എല്ലാ ദേവന്മാർക്കും വിളക്ക്‌ വച്ച്

5.45  ന്  : അഭിഷേകം

6.30  ന്  :  മലർ നിവേദ്യം

6.30  മുതൽ  7.30  വരെ  :  ഗണപതിഹോമം

9.30 ന്    :  പൂജ

10.30 ന്   :  നട അടയ്ക്കൽ

വൈകിട്ട്  5. 30  ന്  നടതുറന്ന് 

6.30  ന്   : ദീപാരാധന  

7.30  ന്    : അത്താഴ പൂജ    

8.00 ന്     : നടയടക്കും .

ക്ഷേത്രത്തിലെ മാസ വിശേഷം

മാസത്തിലെ ആദ്യ ശനിയാഴ്ച  മൂർത്തിക്ക് ഗുരുസിയും, പ്രദോഷ പൂജയും നടത്തുന്നതാണ്. എല്ലാ മലയാള മാസവും ഒന്നാം തീയതി ഉപദേവന്മാരായ രക്ഷസ്സിനും , യോഗീശ്വരനും  അഭിഷേകവും , നിവേദ്യവും നടത്തുന്നത് പതിവാണ് .

വൃശ്ചിക ചിറപ്പ് മഹോത്സവം

എല്ലാ വർഷവും  വൃശ്ചികം ഒന്നാം തീയതി മുതൽ നാൽപത്തിയൊന്ന് ദിവസം ചിറപ്പ് മഹോത്സവം വളരെ ഭംഗിയായി നടത്തപ്പെടുന്നു .

രാമായണ മാസാചരണം

എല്ലാ വർഷവും  കർക്കിടകം  ഒന്ന് മുതൽ  മുപ്പത്  ദിവസം രാമായണ പാരായണത്തോടുകൂടി ആചരിക്കുന്നു.   

ആയില്ല്യ പൂജ

എല്ലാ വർഷവും കന്നിമാസത്തിലേയും, തുലാ മാസത്തിലേയും ആയില്ല്യം നാളിൽ  സർപ്പക്കാവിൽ വിശേഷാൽ ആയില്ല്യ പൂജ നടത്തിവരുന്നു.

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ

  • ഗണപതിഹോമം
  • ശിവപാർവ്വതിപൂജ
  • തൃമധുരം
  • ശിവപൂജ
  • അർച്ചന
  • ഭഗവതിസേവ
  • വിദ്യാരംഭം
  • കൂവളത്തിലഅർച്ചന
  • നെയ്‌വിളക്ക്
  • രക്തപുഷ്പാഞ്ജലി
  • വാഹനപൂജ
  • മൃത്യുഞ്ജയഹോമം പിതൃപൂജ
  • ഭസ്മാഭിഷേകം
  • ആയില്യപൂജ
  • ജലധാര
  • തുലാഭാരം
  • നിറപറ
  • കുടുംബാർച്ചന
  • നീരാഞ്ജനം നൂറുംപാലും
  • അൻപൊലി
  • പിറക് വിളക്ക്
  • നിത്യപൂജ മൂർത്തീപൂജ
  • പാൽപ്പായസം
  • ശത്രുസംഹാരാർച്ചന

ചാങ്കൂർ ശ്രീ മഹാദേവ ക്ഷേത്രം – Video Gallery

ചാങ്കൂർ ശ്രീ മഹാദേവ ക്ഷേത്രം – News and Events

Scroll to top